എൻ.എസ്. എസ് ക്യാമ്പ് സന്ദർശിച്ചു
Friday 02 January 2026 12:31 AM IST
തിരൂർ : കൽപ്പകഞ്ചേരി ജി.വി. എച്ച് .എസ്. എസിൽ നടക്കുന്ന എൻ.എസ്. എസ് ക്യാമ്പ് ഹയർ സെക്കൻഡറി വകുപ്പ് ആർ.ഡി.ഡി എക്സ്. ബിയാട്രിസ് മരിയ സന്ദർശിച്ചു. പ്രിൻസിപ്പൽ രാജേഷ്, ജില്ലാ കോ- ഓർഡിനേറ്റർ പി.ടി. രാജ് മോഹൻ, തിരൂർ ക്ലസ്റ്റർ കൺവീനർ സി. സമീർ, തിരൂരങ്ങാടി ക്ലസ്റ്റർ കൺവീനർ യാസിർ പൂവിൽ, പ്രോഗ്രാം ഓഫീസർ യു. നൗഷാദ്, റിസോഴ്സ് പേഴ്സൺ ഡോ. എ.സി. പ്രവീൺ എന്നിവരും ക്യാമ്പ് സന്ദർശനം നടത്തി.