സ്‌പോട്ട് അലോട്ട്‌മെന്റ്

Friday 02 January 2026 12:33 AM IST

തിരുവനന്തപുരം: മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിൽ സ്‌പോട്ട് അലോട്ട്‌മെന്റ് 3ന് രാവിലെ 10 ന് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.inലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക്പങ്കെടുക്കാം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.