പബ്ലിക് ഹിയറിംഗ് മാറ്റിവച്ചു
Friday 02 January 2026 12:34 AM IST
തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവ് ചെലവുകൾ അംഗീകരിച്ചുകൊടുക്കുന്നതിനായിൽ ആറിന് നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവെച്ചതായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു. ഫെബ്രുവരി നാലിന് രാവിലെ 10.30ന് വീണ്ടും തെളിവെടുപ്പ് നടത്തും.