ഛായചിത്രത്തിന് മുൻപിൽ ഭദ്രദീപം...

Friday 02 January 2026 4:32 PM IST

ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തു മന്നം ജയന്തി സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മന്നത്ത് പത്‌മനാഭന്റെ ഛായചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിക്കുന്നു.പ്രസിഡന്റ് ഡോ. എം. ശശികുമാർ, സെക്രട്ടറി ഹരികുമാർ കോയിക്കൽ തുടങ്ങിയവർ സമീപം