പുതുവത്സര ദിനത്തിലെ ആദ്യ പൊതുപരിപാടിയിൽ സ്വീകരിക്കാനെത്തിയ കുരുന്നിനെ മുഖ്യമന്ത്രി പിണറായി വിജയൻ താലോലിക്കുന്നു.
Friday 02 January 2026 9:23 PM IST
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസി'ന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ പുതുവത്സര ദിനത്തിലെ മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടിയിൽ ഇൻഡോർ പ്ലാന്റ് നൽകി സ്വീകരിക്കാനെത്തിയ കുരുന്നിനെ മുഖ്യമന്ത്രി പിണറായി വിജയൻ താലോലിക്കുന്നു. മന്ത്രി വീണാ ജോർജ്ജ് സമീപം.