ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ കുട്ടികൾക്കൊപ്പം മുഖ്യാതിഥിയായെത്തിയ നടി മീനാക്ഷി അനൂപ് സെൽഫിയെടുക്കുന്നു
Friday 02 January 2026 9:26 PM IST
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവഃ വനിതാ കോളേജിൽ നടക്കുന്ന വർണ്ണചിറകുകൾ 2025-26ന്റെ ഉദ്‌ഘാടന ചടങ്ങിൽ 2024ലെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ കുട്ടികൾക്കൊപ്പം മുഖ്യാതിഥിയായെത്തിയ നടി മീനാക്ഷി അനൂപ് സെൽഫിയെടുക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിതാ.വി.കുമാർ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് , നിംസ് സ്പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.എം.കെ.സി നായർ എന്നിവർ സമീപം