പി.എസ്.സി വാർഷിക പരീക്ഷാകലണ്ടർ

Saturday 03 January 2026 12:00 AM IST

2026ലെ വാർഷിക പരീക്ഷാ കലണ്ടർ പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രധാന പരീക്ഷകളുടെ സാധ്യതാസമയക്രമം: സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് ജെയിലർ, അസിസ്റ്റന്റ് (കെ.എ.ടി), അസിസ്റ്റന്റ് (യൂണിവേഴ്സിറ്റികൾ), അസിസ്റ്റന്റ് (കമ്പനി/ബോർഡ്/കോർപ്പറേഷൻ)തുടങ്ങിയവ. പ്രാഥമികപരീക്ഷ: മേയ് - ജൂലായ്. മുഖ്യ പരീക്ഷ: ആഗസ്റ്റ് - ഒക്‌ടോബർ.  ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ: മേയ് - ജൂലായ്, അസിസ്റ്റന്റ് പ്രൊഫസർ - മെഡിക്കൽ വിദ്യാഭ്യാസം: മേയ് - ജൂലായ്, സിവിൽ എക്‌സൈസ് ഓഫീസർ: മേയ് - ജൂലായ്, പൊലീസ് കോൺസ്റ്റബിൾ, വനിത പൊലീസ് കോൺസ്റ്റബിൾ: ജൂൺ - ആഗസ്റ്ര്.  എസ്.എസ്.എൽ.സി. തല പൊതുപ്രാഥമിക പരീക്ഷകൾ: ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് - (കമ്പനി/ബോർഡ്/കോർപ്പറേഷൻ), എൽ.ഡി ക്ലർക്ക് (ബിവറേജസ് കോർപ്പറേഷൻ) തുടങ്ങിയവ- പ്രാഥമികപരീക്ഷ: ജൂലായ് - സെപ്തംബർ, മുഖ്യ പരീക്ഷ: ഒക്‌ടോബർ - ഡിസംബർ. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ: ജൂലായ് - സെപ്തംബർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്: സെപ്തംബർ - നവംബർ

അഭിമുഖം

 മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്‌കൂൾ) (മുസ്ലീം) (കാറ്റഗറി നമ്പർ 662/2024) തസ്തികയിലേക്ക് 7നും ഡ്രോയിംഗ് ടീച്ചർ (ഹൈസ്‌കൂൾ) (കാറ്റഗറി നമ്പർ 79/2024) തസ്തികയിലേക്ക് 8, 9, 14, 15, 16 തീയതികളിലും പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

 ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 7, 8, 9 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).

പ്രമാണപരിശോധന

കേരള വാട്ടർ അതോറിട്ടിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 93/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗാർത്ഥികൾക്ക് 7ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​​​സ്വാ​ശ്ര​യ​ ​ലാ​ ​കോ​ളേ​ജു​ക​ളി​ലെ​ ​എ​ൽ​ ​എ​ൽ.​എം​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​അ​ഞ്ചി​ന് ​ഉ​ച്ച​യ്ക്ക് ​മൂ​ന്നി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​–​ 2332120,​ 2338487

​ ആ​​​യു​​​ർ​​​വേ​ദ​ ​ ഡി​​​പ്ലോ​​​മ​​​ ​​​പ്രോ​​​ഗ്രാം​:​ ​​​സ്റ്റേ​​​റ്റ് ​​​റി​​​സോ​​​ഴ്സ് ​​​സെ​​​ന്റ​​​ർ​​​ ​​​കേ​​​ര​​​ള​​​യ്ക്ക് ​​​കീ​​​ഴി​​​ലു​​​ള്ള​​​ ​​​എ​​​സ്.​​​ആ​​​ർ.​​​സി​​​ ​​​ക​​​മ്മ്യൂ​​​ണി​​​റ്റി​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ ഡി​​​പ്ലോ​​​മ​​​ ​​​പ്രോ​​​ഗ്രാ​​​മി​​​ന്റെ​​​ ​​​കാ​​​ലാ​​​വ​​​ധി​​​ ​​​ഒ​​​രു​​​വ​​​ർ​​​ഷ​​​വും​​​ ​​​അ​​​ഡ്വാ​​​ൻ​​​സ്ഡ് ​​​ഡി​​​പ്ലോ​​​മ​​​ ​​​പ്രോ​​​ഗ്രാ​​​മി​​​ന്റെ​​​ ​​​കാ​​​ലാ​​​വ​​​ധി​​​ ​​​ര​​​ണ്ടു​​​ ​​​വ​​​ർ​​​ഷ​​​വു​​​മാ​​​ണ്.​​​ ​​​യോ​​​ഗ്യ​​​ത​​​ ​​​പ്ല​​​സ്ടു.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​:7561898936,​​​ 8547675555,​​​ 8281114464.

ജ്ഞാ​നോ​ത്സ​വം​ ​എ​ഴു​ത്തു​പ​രീ​ക്ഷ

വ​ർ​ക്ക​ല​:​ ​ജ്ഞാ​നോ​ത്സ​വം​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​യു​ടെ​ ​സം​സ്ഥാ​ന​സ​മി​തി​ ​യോ​ഗം​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ ​ഹോം​ ​സ്റ്റ​ഡി​ ​സെ​ന്റ​ർ​ ​ഡ​യ​റ​ക്ട​ർ​ ​പി.​ ​കെ.​ ​ശി​വ​പ്ര​സാ​ദി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​വ​ർ​ക്ക​ല​ ​നാ​രാ​യ​ണ​ ​ഗു​രു​കു​ല​ത്തി​ൽ​ ​ചേ​ർ​ന്നു. സ്റ്റ​ഡി​ ​സ​ർ​ക്കി​ൾ​ ​സ്റ്റേ​റ്റ് ​ഓ​ർ​ഗ​നൈ​സ​ർ​ ​എം.​എ​സ്.​സു​രേ​ഷ്,​പി.​ജി.​മോ​ഹ​ൻ​കു​മാ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ലാ​ ​കാ​ര്യ​ദ​ർ​ശി​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​പാ​ല​ക്കാ​ട്‌​ ​ജി​ല്ലാ​ ​കാ​ര്യ​ദ​ർ​ശി​ ​സ​ന്തോ​ഷ്‌​ ​മ​ല​മ്പു​ഴ,​ ​കോ​ട്ട​യം​ ​ജി​ല്ല​ ​കാ​ര്യ​ദ​ർ​ശി​ ​സു​ജ​ൻ​ ​മേ​ലു​കാ​വ്,​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​കാ​ര്യ​ദ​ർ​ശി​ ​അ​ഡ്വ.​ ​വി.​ ​എ​ഫ്.​ ​അ​രു​ണ​കു​മാ​രി,​ ​തി​രു​വ​ല്ല​ ​സ്റ്റ​ഡി​ ​സ​ർ​ക്കി​ൾ​ ​കാ​ര്യ​ദ​ർ​ശി​ ​വി​ശ്വ​നാ​ഥ​ൻ,​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​കാ​ര്യ​ദ​ർ​ശി​ ​ഡോ.​ ​വി.​ ​കെ.​ ​സ​ന്തോ​ഷ്‌​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​സ്റ്റ​ഡി​ ​സ​ർ​ക്കി​ൾ​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​കാ​ര്യ​ദ​ർ​ശി​ ​സു​ജ​ൻ​ ​മേ​ലു​കാ​വി​നെ​ ​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​ ​സം​സ്ഥാ​ന​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​ആ​യി​ ​തി​ര​ഞ്ഞെ​ടു​ത്തു.