ജ​ന​താ​ദ​ൾ​ ​(​എ​സ്)​ യോ​ഗം​ 10​ന്

Sunday 04 January 2026 1:23 AM IST

കൊ​ച്ചി​:​ ​ജ​ന​താ​ദ​ൾ​ ​(​എ​സ്)​ ​കേ​ര​ള​ ​ഘ​ട​കം​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ളു​ടെ​ ​പ്ര​ത്യേ​ക​ ​യോ​ഗം​ ​ജ​നു​വ​രി​ 10​ന് 2.30​ന് ​ടി.​എം.​ ​വ​ർ​ഗീ​സ് ​കോ​ട്ട​യ​ത്തി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​രും.​ ​എ​റ​ണാ​കു​ളം​ ​ഇ​ട​പ്പ​ള്ളി​ ​വി.​വി.​ ​ട​വ​ർ​ ​ഹാ​ളി​ൽ​ ​ചേ​രു​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ക​ർ​ണ്ണാ​ട​ക,​ ​ത​മി​ഴ്‌​നാ​ട് ​മേ​ഖ​ല​യി​ലു​ള്ള​ ​ദേ​ശീ​യ,​​​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​ജ​ന​താ​ദ​ൾ​ ​(​എ​സ്)​ ​നി​ല​വി​ൽ​ ​എ​ൻ.​ഡി.​എ​ ​മു​ന്ന​ണി​യി​ലാ​യ​തി​നാ​ൽ​ ​എ​ച്ച്.​ഡി.​ ​ദേ​വ​ഗൗ​ഡ​യോ​ടൊ​പ്പം​ ​നി​ൽ​ക്കു​ന്ന​ ​സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ ​നേ​താ​ക്ക​ളു​ടെ​ ​പ്ര​ത്യേ​ക​ ​യോ​ഗ​മാ​ണ് 10​ന് ​ന​ട​ക്കു​ന്ന​ത്.​ 16​ന് ​കൊ​ച്ചി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ളെ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നും​ ​ക​ൺ​വീ​ന​ർ​ ​എ​ൻ.​എ​സ്.​ ​കു​മാ​ർ​ ​അ​റി​യി​ച്ചു.