അവധിക്കാല ക്രിസ്മസ് ക്യാമ്പ്

Sunday 04 January 2026 12:58 AM IST
പടം: ഉമ്മത്തൂർ എസ്.ഐ. ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി. അവധി കാല ക്രിസ്മസ് കേമ്പ് ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യുന്നു.

പാ​റ​ക്ക​ട​വ്:​ ​ഉ​മ്മ​ത്തൂ​ർ​ ​എ​സ്.​ഐ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​സ്റ്റു​ഡ​ൻ്റ് ​പൊ​ലീ​സ് ​കേ​ഡ​റ്റു​ക​ളു​ടെ​ ​അ​വ​ധി​ക്കാ​ല​ ​ക്രി​സ്മ​സ് ​ക്യാ​മ്പ് ​ചെ​ക്യാ​ട് ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഹ​മ്മ​ദ് ​പു​ന്ന​ക്ക​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഹെ​ഡ്മാ​സ്റ്റ​ർ​ ​ടി.​കെ.​ ​ഖാ​ലി​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വാ​ർ​ഡ് ​മെ​മ്പ​ർ​ ​സി.​കെ.​ജ​മീ​ല​ ​സേ​വ​ന​ ​സ​ന്ദേ​ശ​വും​ ​വ​ള​യം​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ശി​വ​പ്ര​സാ​ദ് ​എ​സ്.​പി.​സി.​ ​സ​ന്ദേ​ശ​വും​ ​ന​ൽ​കി.​ ​​സാ​മൂ​ഹി​ക​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​നി​റ​ഞ്ഞ​ ​ത​ല​മു​റ​യെ​ ​രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ​ ​എ​സ്.​പി.​സി.​ ​കേ​ഡ​റ്റു​ക​ളു​ടെ​ ​പ​ങ്ക് ​നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​പ​രി​പാ​ടി​യി​ൽ​ ​ടി.​ബി.​ ​മ​നാ​ഫ്,​ ​പി.​കെ.​സ​ജി​ല,​ ​ഡി.​ഐ.​സു​ബി​ന​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​സി.​പി.​ഒ.​സി​യാ​ദ് ​സ്വാ​ഗ​ത​വും​ ​കാ​ഡ​റ്റ് ​അ​ധീ​ന​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.