2026ലെ എൻജിനീയറിംഗ്, മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിക്കാം

Sunday 04 January 2026 12:12 AM IST

തിരുവനന്തപുരം: 2026ലെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 5മുതൽ 31ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. വെബ്സൈറ്റിലെ KEAM 2026 Online Application എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. ഹെൽപ്പ് ലൈൻ-0471-2332120

സം​സ്‌​കൃ​ത​ ​യൂ​ണി. പി​എ​ച്ച്ഡി

കാ​ല​ടി​:​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പി​എ​ച്ച്.​ഡി​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ 12​നും​ ​അ​ഭി​മു​ഖം​ ​ജ​നു​വ​രി​ 22​നു​മാ​ണ്.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ 6.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​s​u​s.​a​c.​in

ബി.​ഫാം​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്‌​സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ 5​ന് ​ഉ​ച്ച​യ്ക്ക് ​മൂ​ന്നു​വ​രെ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​:​ 0471​ ​–​ 2332120,​ 2338487

സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഫാ​ർ​മ​സി,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഡി​പ്ലോ​മ,​ ​മ​റ്റ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ൾ​ ​എ​ന്നി​വ​യി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് ​എ​ൽ.​ബി.​എ​സ് ​ജി​ല്ലാ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ൽ​ 6​ ​ന് ​ന​ട​ത്തും.​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560361,​ 362,​ 363,​ 364.

സി.​യു.​ഇ.​ടി​ ​യു.​ജി​ ​അ​പേ​ക്ഷ

രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​സെ​ൻ​ട്ര​ൽ,​ ​സ്റ്റേ​റ്റ്,​ ​ഡീം​ഡ്,​ ​പ്രൈ​വ​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ​ ​വി​വി​ധ​ ​അ​ണ്ട​ർ​ ​ഗ്രാ​ജ്വേ​റ്റ് ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​എ​ൻ.​ടി.​എ​ ​ന​ട​ത്തു​ന്ന​ ​സി.​യു.​ഇ.​ടി​ ​യു.​ജി​ ​പ​രീ​ക്ഷ​യ്ക്ക് ​ജ​നു​വ​രി​ 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 2026​-27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​പ​രീ​ക്ഷ​യാ​ണി​ത്.​ ​മേ​യ് 11​ ​മു​ത​ൽ​ 31​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ. ജ​നു​വ​രി​ 31​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ഫീ​സ​ട​യ്ക്കാം.​ ​അ​പേ​ക്ഷ​യി​ൽ​ ​തെ​റ്റു​ണ്ടെ​ങ്കി​ൽ​ ​ഫെ​ബ്രു​വ​രി​ 2​ ​മു​ത​ൽ​ 4​ ​വ​രെ​ ​തി​രു​ത്താ​ൻ​ ​അ​വ​സ​ര​മു​ണ്ട്.​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ,​ ​പ്രോ​ഗ്രാ​മു​ക​ൾ,​ ​സി​ല​ബ​സ് ​തു​ട​ങ്ങി​യ​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​c​u​e​t.​n​t​a.​n​i​c.​in