കേരള സർവകലാശാല പരീക്ഷ

Sunday 04 January 2026 12:13 AM IST

അഞ്ചാം സെമസ്​റ്റർ ബി.പി.എ മ്യൂസിക്‌ പരീക്ഷയുടെ പ്രാക്ടിക്കൽ 8 മുതൽ ആരംഭിക്കും.

മൂന്നാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബി.എ, ബി.എസ്‌സി, ബി.കോം, ബി.പി.എ, ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.എസ്ഡബ്ല്യൂ, ബി.വോക് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എ/ബി.എസ്‌സി/ബി.കോം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ഇന്റഗ്റേ​റ്റഡ് എൽഎൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 9നകം റീവാല്യുവേഷൻ വിഭാഗത്തിലെത്തണം.

നാലാം സെമസ്​റ്റർ ബി.എസ്‌സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 13 വരെയുളള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിലെത്തണം.