പന്തൽ കാൽനാട്ട്

Saturday 03 January 2026 11:22 PM IST

മല്ലപ്പള്ളി :105 -ാമത് മല്ലപ്പള്ളി യുണൈറ്റഡ് ക്രിസ്ത്യൻ കൺവെൻഷന്റെ പന്തൽ കാൽനാട്ട് നടത്തി. മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പ്രസിഡന്റ് റവ ഷാജി എം ജോൺസൺ കാൽനാട്ട് കർമ്മം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സാബു,റവ സാം സാമുവേൽ ,റവ ചാക്കോ വർഗീസ്, റവ ടി പി മാത്യു, റവ ഉമ്മൻ പി ജോൺ, റവ ഷൈൻ ജോൺ മാത്യൂസ്, ജോസി കുര്യൻ, ബാബു ഉമ്മൻ ,ബെന്നീസ് ജോൺ, വർഗീസ് തോമസ്, റോയ്‌സ് വർഗീസ് ,രാജു കളപ്പുര, ലൂയിസ് സക്കറിയ, ജീനാ ചെറിയാൻ ,സിന്ധു സുഭാഷ്, സോഫി ജോജോ എന്നിവർ പ്രസംഗിച്ചു.