ത്രിദിനക്യാമ്പ്

Saturday 03 January 2026 11:27 PM IST

പന്തളം : മങ്ങാരം ഗവ യു പി സ്‌കൂളിലെ സോഷ്യൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന ക്യാമ്പിന് തുടക്കമായി. നഗരസഭ അദ്ധ്യക്ഷ എം ആർ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം ബി ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു .പന്തളം നഗരസഭ കൗൺസിലർ കെ ജി വിദ്യ മുഖ്യപഭാഷണം നടത്തി . കെ എച്ച് ഷിജു , കെ ജി ശശിധരൻ ,പി ടി എ വൈസ് പ്രസിഡന്റ് സംജാ സുധീർ , സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ,ക്യാമ്പ് കോർഡിനേറ്റർ ലക്ഷ്മി ചന്ദ്രൻ ,കൃഷ്ണാംബിക രമേശ് എന്നിവർസംസാരിച്ചു.