കെ.എസ്.ടി.എ ജില്ലാ സമ്മേളനം
Monday 05 January 2026 12:26 AM IST
അങ്കമാലി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ലാ സമ്മേളനം അങ്കമാലി എസ്.എൻ.ഡി.പി ഹാളിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. സ്വരാജ് ഉദ്‌ഘാടനം ചെയ്തു. ജി ആനന്ദകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ. ബിനു, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ഏലിയാസ് മാത്യു, കെ.ജെ. ഷൈൻ, പി.എം. ഷൈനി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ. ഷിബു, ഡി.പി. ദിപിൻ, എം.കെ. അഭിലാഷ്, കെ.പി. റെജീഷ് , ഡാൽമിയ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്‌ഘാടനം ചെയ്തു. ജി. ആനന്ദകുമാർ അദ്ധ്യക്ഷനായി.