ഗുരുമാർഗം

Monday 05 January 2026 12:21 AM IST

നീ എന്റെ സകല പാപങ്ങളെയും കവർന്നെടുത്തുകൊണ്ട് എനിക്ക് പരമാനന്ദം നൽകേണമേ! ഒടുവിൽ നിന്റെ പരമപദം പ്രാപിക്കാൻ അനുഗ്രഹം ഉണ്ടാകണേ.