മാവോവാദി ഭീഷണി ഒഴിഞ്ഞു പിടിച്ചുവച്ച തോക്കുകൾ തിരിച്ചു നൽകണമെന്ന് ആവശ്യം

Monday 05 January 2026 3:23 AM IST

കാ​ളി​കാ​വ്:​ ​സം​സ്ഥാ​ന​ത്ത് ​മാ​വോ​വാ​ദി​ ​ഭീ​ഷ​ണി​യൊ​ഴി​‌​ഞ്ഞസാ​ഹ​ച​ര്യ​ത്തി​ൽ​ ​പി​ടി​ച്ചു​ ​വ​ച്ച​ ​തോ​ക്കു​ക​ൾ​ ​തി​രി​ച്ചു​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​മു​യ​ർ​ന്നു.​ ​ലൈ​സ​ൻ​സ് ​പു​തു​ക്കു​ന്ന​തി​നു​ ​നാ​ലു​ ​വ​ർ​ഷം​ ​മു​മ്പ് ​തി​രി​ച്ചേ​ൽ​പ്പി​ച്ച​ ​തോ​ക്കു​ക​ളാ​ണ് ​ഇ​പ്പോ​ഴും​ ​തി​രി​കെ​ ​ന​ൽ​കാ​തെ​ ​പി​ടി​ച്ചു​ ​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യോ​ര​ ​മേ​ഖ​ല​യി​ൽ​ ​മാ​വോ​വാ​ദി​ ​ഭീ​ഷ​ണി​ ​നി​ല​ ​നി​ൽ​ക്കു​ന്ന​താ​ണ് ​തോ​ക്ക് ​തി​രി​ച്ചു​ ​കൊ​ടു​ക്കു​ന്ന​തി​ന് ​ത​ട​സ്സ​മാ​യി​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ത്തി​ൽ​ ​നി​ല​വി​ൽ​ ​മാ​വോ​വാ​ദി​ ​ഭീ​ഷ​ണി​ ​നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്ന് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​സു​ര​ക്ഷാ​ ​വി​ഭാ​ഗം​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബൂ​ത്തു​ക​ൾ​ക്കു​ള്ള​ ​പ്ര​ത്യേ​ക​ ​സു​ര​ക്ഷ​ ​പോ​ലും​ ​ഉ​പേ​ക്ഷി​ച്ചി​രു​ന്നു. നി​ല​വി​ൽ​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ൽ​ ​നൂ​റോ​ളം​ ​തോ​ക്കു​ക​ൾ​ ​പി​ടി​ച്ചു​ ​വ​ച്ച​താ​യാ​ണ് ​ക​ണ​ക്ക്. മ​ല​യോ​ര​ ​മേ​ഖ​ല​യി​ൽ​ ​ക​ടു​വ​യ​ട​ക്ക​മു​ള്ള​ ​വ​ന്യ​ജീ​വി​ക​ളു​ടെ​ ​ആ​ക്ര​മ​ണം​ ​രൂ​ക്ഷ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ർ​ഷ​ക​രു​ടെ​ ​ജീ​വ​ൻ​ര​ക്ഷ​യ്ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​ക​ണ​മെ​ന്ന് ​ക​ർ​ഷ​ക​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ചാരത്തലയനെ കണ്ടില്ല

  • മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ലെ​ ​സ​ർ​വ്വേ​ക​ളി​ൽ​ ​ഇ​വി​ടെ​ ​സ്ഥി​ര​മാ​യി​ ​ക​ണ്ടി​രു​ന്ന​ ​ചാ​ര​ത്ത​ല​യ​ൻ​ ​തി​ത്തി​രി,​ ​ക​ന്യാ​സ്ത്രീ​ ​കൊ​ക്ക് ​തു​ട​ങ്ങി​യ​ ​പ​ക്ഷി​ക​ളെ​ ​ഇ​പ്രാ​വ​ശ്യം​ ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.
  • ദേ​ശാ​ട​ന​ ​പ​ക്ഷി​ക​ളാ​യ​ ​കു​ങ്കു​മ​ക്കു​രു​വി,​ ​ചെ​മ്പ​ൻ​ ​അ​രി​വാ​ൾ​ ​കൊ​ക്ക​ൻ,​ ​വ​ർ​ണ്ണ​ക്കൊ​ക്ക്,​ ​യു​റേ​ഷ്യ​ൻ​ ​മാ​ർ​ഷ് ​ഹാ​രി​യ​ർ,​ ​പു​ള്ളി​ക്കാ​ട​ ​കൊ​ക്ക്,​ ​ച​തു​പ്പ​ൻ​ ​തു​ട​ങ്ങി​യ​ ​പ​ക്ഷി​ക​ളെ​ ​ഇ​പ്രാ​വ​ശ്യ​ത്തെ​ ​സ​ർ​വേ​യി​ൽ​ ​ക​ണ്ടെ​ത്തി​

സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​വ​ഴി​ ​വ​ലി​യ​ ​പ്ര​ചാ​രം​ ​ല​ഭി​ച്ച​ ​ചെ​റു​മു​ക്കി​ലെ​ ​ആ​മ്പ​ൽ​ ​പാ​ടം​ ​കാ​ണാ​ൻ​ ​സ​ന്ദ​ർ​ശ​ക​രു​ടെ​ ​തി​ര​ക്ക് ​വ​ർ​ദ്ധി​ച്ച​തും​ ​അ​നി​യ​ന്ത്രി​ത​മാ​യ​ ​മാ​നു​ഷി​ക​ ​ഇ​ട​പെ​ട​ലു​ക​ളും​ ​കാ​ലാ​വ​സ്ഥ​ ​വ്യ​തി​യാ​ന​വും​ ​ഇ​വി​ടു​ത്തെ​ ​പ​ക്ഷി​ ​വൈ​വി​ദ്ധ്യ​ത്തി​ൽ​ ​കു​റ​വ് ​വ​രാ​ൻ​ ​കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കാം ​ ​പി​ ​ക​ബീ​റ​ലി​ ​ ​സ​ർ​വ്വേ​ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ