ഗുരുമാർഗം
Tuesday 06 January 2026 1:02 AM IST
ആനത്തോലുടുത്ത്, സർപ്പത്തെക്കൊണ്ട് അരക്കച്ചയും മുറുക്കി പാമ്പുകളെക്കൊണ്ട് ആഭരണങ്ങളുമണിഞ്ഞ് വാസനയുള്ള ഭസ്‌മം പൂശിയ മഹേശനെ എന്നാണിനി കാണുക.