ഉദ്ഘാടനംചെയ്തു

Monday 05 January 2026 11:28 PM IST

പന്തളം: പെരുമ്പുളിക്കൽ ദേവരു ക്ഷേത്രത്തിന് മുന്നിലായി ആന്റോ ആന്റണി എം. പി. അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എം. പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഘു പെരുമ്പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, അഡ്വ. രാജേഷ് കുമാർ, സഖറിയാ വർഗീസ്, സിന്ധു ഐ., എ.കെ. സുരേഷ്, കെ. കെ. ഗോപാലകൃഷ്ണ കുറുപ്പ്, രാധാകൃഷ്ണൻ നായർ. വി. ആർ., സേതു ഗോവിന്ദൻ, ജ്യോതിഷ് പെരുമ്പുളിക്കൽ, ഗോപൻ കടലൂർ, ഋഷി എം. എന്നിവർ സംസാരിച്ചു.