കേരള സർവകലാശാല പരീക്ഷാഫലം

Wednesday 07 January 2026 12:00 AM IST

മൂന്നാം സെമസ്​റ്റർ നാലുവർഷ ബിരുദ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സിന്റെ പകർപ്പിനു വേണ്ടി അതത് കോളേജുകളിൽ 8 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് ഓൺലൈനായി 9 മുതൽ 16 വരെ സ്​റ്റുഡന്റ് പോർട്ടൽ വഴി അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ, മൂന്നാം സെമസ്​റ്റർ, അഞ്ചാം സെമസ്​റ്റർ ബിഡെസ് ഇൻ ഫാഷൻ ഡിസൈൻ പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ബി.കോം ന്യൂജെനറേഷൻ ഡബിൾ മെയിൻ മാർച്ച് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഓ​ർ​മി​ക്കാ​ൻ....

ഡി.​എ​ൻ.​ബി​ ​കോ​ഴ്സ് ​പ്ര​വേ​ശ​നം​:​-​ 2025​ ​വ​ർ​ഷ​ത്തെ​ ​ഡി.​എ​ൻ.​ബി​ ​(​പോ​സ്റ്റ്‌​ ​എം.​ബി.​ബി.​എ​സ്‌​)​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ ​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്‌​മെ​ന്റി​നാ​യി​ ​w​w​w.​c​e​e.​ ​K​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 9​ന് ​വൈ​ക​ന്നേ​രം​ 4.00​ ​വ​രെ ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.

ബി.​ഫാം​ ​അ​ലോ​ട്ട്മെ​ന്റ്

ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സി​ൽ​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​ശേ​ഷം​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള​ള​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 9​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​–​ 2332120,​ 2338487

എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​നം

എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ്‌​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റ്‌​ ​ല​ഭി​ച്ച​വ​ർ​ 12​ന് ​ഉ​ച്ച​യ്ക്ക് ​മൂ​ന്നി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​–​ 2332120,​ 2338487

ബി​റ്റ്‌​സ് ​പി​ലാ​നി​യി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​എം.​ടെ​ക്

ഡോ.​ടി.​പി.​സേ​തു​മാ​ധ​വൻ

ബീ​റ്റ്‌​സ് ​പി​ലാ​നി​ ​വ​ർ​ക്ക് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ലേ​ണിം​ഗ് ​പ്രോ​ഗ്രാ​മി​ലു​ൾ​പ്പെ​ടു​ത്തി​ ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​ ​ബി.​ടെ​ക് ​ബി​രു​ദ​ധാ​രി​ക​ൾ​ക്കാ​യി​ ​ര​ണ്ടു​ ​വ​ർ​ഷ​ ​ഓ​ൺ​ലൈ​ൻ​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​മെ​ഷീ​ൻ​ ​ലേ​ർ​ണിം​ഗ് ​എം.​ടെ​ക് ​പ്രോ​ഗ്രാം​ ​ന​ട​ത്തു​ന്നു.​ ​ഐ.​ടി,​ ​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​യു.​ജി.​സി​ ​അം​ഗീ​കൃ​ത​ ​പ്രോ​ഗ്രാ​മാ​ണി​ത്.​ ​വ​രും​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​എ.​ഐ​ ​മേ​ഖ​ല​യി​ൽ​ 97​ ​ല​ക്ഷ​ത്തോ​ളം​ ​അ​ധി​ക​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി​ ​വേ​ൾ​ഡ് ​ഇ​ക്ക​ണോ​മി​ക് ​സ​ർ​വേ​ ​വി​ല​യി​രു​ത്തു​ന്നു.​ ​പ്ര​സ്തു​ത​ ​മേ​ഖ​ല​യി​ലേ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​വ​ർ​ക്ക് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ലേ​ർ​ണിം​ഗ് ​പ്രോ​ഗ്രാം​ ​ഓ​ഫ​ർ​ ​ചെ​യ്യു​ന്ന​ത്.​ ​നാ​ലു​ ​സെ​മ​സ്റ്റ​റാ​ണ് ​കോ​ഴ്‌​സ് ​കാ​ല​യ​ള​വ്.​ ​ഫൈ​ന​ൽ​ ​സെ​മ​സ്റ്റ​റി​ൽ​ ​പ്രൊ​ജ​ക്ട് ​വ​ർ​ക്കു​ണ്ടാ​കും.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​w​w​w.​b​i​t​s.​p​i​l​a​n​i.​w​i​l​p.​a​c.​in