ത്രി​ദി​ന ക്യാ​മ്പ്

Tuesday 06 January 2026 11:46 PM IST

പ​ന്ത​ളം: മ​ങ്ങാ​രം ഗ​വ.യു പി സ്​കൂ​ളി​ലെ സോ​ഷ്യൽ സർ​വീ​സ് സ്​കീം യൂ​ണി​റ്റി​ന്റെ ത്രി​ദി​ന ക്യാ​മ്പ് സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ കൗൺ​സി​ലർ ഷി​ബി​ന ബ​ഷീർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു . എ​സ് എം സി ചെ​യർ​മാൻ കെ എ​ച്ച് ഷി​ജു അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു .സ്​കൂൾ പ്ര​ഥ​മാ​ദ്ധ്യാ​പി​ക ജി​ജി റാ​ണി,അദ്​ധ്യാ​പ​ക​രാ​യ വി​ഭു നാ​രാ​യ​ണൻ ,ല​ക്ഷ്​മി ച​ന്ദ്രൻ ,സ്​കൂൾ ലീ​ഡർ മു​ഹ​മ്മ​ദ് ആ​ബി​ദ്,ക്യാ​മ്പ് ലീ​ഡർ സൂ​ര്യ നാ​രാ​യ​ണൻ എ​ന്നി​വർ സം​സാ​രി​ച്ചു . പാ​ഴ് വ​സ്​തു​ക്കൾക്കൊ​ണ്ടു​ള്ള നിർ​മ്മാ​ണ പ്ര​വർ​ത്ത​ന​ങ്ങ​ളും പ്ര​ദർ​ശ​ന​വും യോ​ഗ പ​രി​ശീ​ല​നം തുടങ്ങിയവയും ന​ട​ത്തി .ടി ല​ളി​ത,ര​ഞ്ചി​നി,വി​ജ​യ​മോ​ഹൻ നാ​യർ,അ​രു​ണ കെ മ​നോ​ജ് എ​ന്നി​വർ വി​വി​ധ ക്ലാ​സെടുത്തു.