ഓപ്പറേഷൻ ഡി ഹണ്ട്: 54 പേർ പിടിയിൽ
Wednesday 07 January 2026 1:13 AM IST
തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി ഹണ്ടിൽ 54 പേർ കൂടി പിടിയിൽ. 1283 പേരെ പരിശോധിച്ചു. 54 കേസുകളെടുത്തു. ലഹരി ഇടപാടുകളെക്കുറിച്ച് 9497927797 എന്ന നമ്പറിൽ അറിയിക്കാം.