എൻ.എസ് മാധവനെ കസവ് പൊന്നാട അണിയിക്കുന്നു

Wednesday 07 January 2026 6:07 PM IST

ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ പുരസ്‌കാര ജേതാവ് എൻ.എസ് മാധവനെ കസവ് പൊന്നാട അണിയിക്കുന്നു.ടി.പദ്മനാഭൻ,സ്‌പീക്കർ എ.എൻ ഷംസീർ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സമീപം