കേരളാ വനിതകൾ ഗ്രൂപ്പ് ജേതാക്കൾ 

Thursday 08 January 2026 3:35 AM IST

ചെന്നൈ: ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 75-ാമത് സീനിയർ നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ നാലാം ദിവസം ക്വാർട്ടർ ഫൈനലിലേക്ക് കടന്ന കേരളാ വനിതാ ടീം. അവസാന ലീഗ് മത്സരത്തിൽ തമിഴ് നാടിനെ 82 -65 എന്ന സ്കോറിന് തോൽപ്പിച്ചാണ് കേരളം ഗ്രൂപ്പ് ജേതാക്കളായത്.ലെവൽ 2 യിൽ മത്സരിക്കുന്ന കേരളം പുരുഷന്മാർ ക്വാളിഫയിങ് സെമി ഫൈനലിൽ ഹരിയാനയുമായി ഏറ്റുമുട്ടും.