'കണക്ട് ടു വർക്ക്' പദ്ധതി

Thursday 08 January 2026 4:01 PM IST

ആലുവ:'കണക്ട് ടു വർക്ക്' പദ്ധതി പ്രകാരം നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്ന യുവതി യുവാക്കൾക്കും മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന eemployment.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.