അദ്ധ്യാപക ഒഴിവ്

Thursday 08 January 2026 4:36 PM IST

ആലുവ: ബിനാനിപുരം ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താത്കാലിക മലയാള അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽസർട്ടിഫിക്കറ്റുകൾ സഹിതം 13ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.