അപേക്ഷ തീയതി നീട്ടി

Friday 09 January 2026 12:42 AM IST

തിരുവനന്തപുരം: കെ-ടെക്റ്റ് പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി. 12 ന് രാവിലെ 10 മണിവരെയാണ് ദീർഘിപ്പിച്ചത്.