പരീക്ഷാ ഫലം

Friday 09 January 2026 12:45 AM IST

തിരുവനന്തപുരം: 2025 നവംബർ മാസം നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പ http://xequivalency.kerala.gov.in ലഭ്യമാണ്.