കേരള സർവകലാശാല

Friday 09 January 2026 12:49 AM IST

ടൈംടേബിൾ

 27 ന് ആരംഭിക്കുന്ന ഏഴാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.