വിരയെ വിരട്ടാൻ...
Friday 09 January 2026 10:50 AM IST
വിരയെ വിരട്ടാൻ... ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിലും, അങ്കണവാടികളിലും കുട്ടികൾക്ക് വിരഗുളിക നൽകിയപ്പോൾ കോട്ടയം വയസ്കരക്കുന്നിലെ അങ്കണവാടിയിലെത്തിയ ശിവാനന്ദയ്ക്കും, അഭിരാമിക്കും ഗുളിക നൽകുന്ന അദ്ധ്യാപിക മിനിമോൾ പി.എസ്. ഫോട്ടോ : സെബിൻ ജോർജ്