താമര പൂവിനെ ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ച്...
Friday 09 January 2026 5:09 PM IST
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദികളുടെ പേരുകളിൽ നിന്ന് താമര പൂവിനെ ഒഴിവാക്കിയതിൽ പ്രതിക്ഷേധിച്ച് എബിവിപി പ്രവർത്തകർ തൃശൂർ ടൗൺ ഹാളിൽ മന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കുന്ന വേദിയിലേയ്ക്ക് താമര പൂവുമായി വന്ന് പ്രതിക്ഷേധിച്ചപ്പോൾ