കെ.എം. ഷാജി പറഞ്ഞാൽ മതേതരത്വം

Saturday 10 January 2026 12:38 AM IST

 വെള്ളാപ്പള്ളി പറഞ്ഞാൽ വർഗ്ഗീയം: ഷോൺജോർജ്ജ്

തിതി​രു​വ​ന​ന്ത​പു​രം​:​ ​ലീ​ഗ് ​നേ​താ​വാ​യ​ ​കെ.​എം.​ ​ഷാ​ജി​ ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​നു​ ​വേ​ണ്ടി​ ​വാ​ദി​ച്ചാ​ൽ​ ​മ​തേ​ത​ര​ത്വ​വും,​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​സ​മു​ദാ​യ​ത്തി​നു​ ​വേ​ണ്ടി​ ​പ​റ​ഞ്ഞാ​ൽ​ ​വ​ർ​ഗീ​യ​തയുമെ​ന്ന് ​ഷോ​ൺ​ ​ജോ​ർ​ജ്.​ ​പാ​ലൊ​ളി​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് 28​ ​ദി​വ​സം​ ​കൊ​ണ്ട് ​ന​ട​പ്പാ​ക്കി​യ​വ​രാ​ണ് ​ജെ.​ബി.​ ​കോ​ശി​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ട് 33​ ​മാ​സ​മാ​യി​ ​പൂ​ഴ്ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​കോ​ൺ​ഗ്ര​സി​നും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​യാ​തൊ​രു​ ​ആ​ത്മാ​ർ​ത്ഥ​ത​യു​മി​ല്ല.​ ​എ​ന്നി​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത് ​റി​പ്പോ​ർ​ട്ടി​ലെ​ 222​ശു​പാ​ർ​ശ​ക​ൾ​ ​ന​ട​പ്പാ​ക്കി​യെ​ന്നാ​ണ്.​ ​ഇ​തു​കൊ​ണ്ട് ​ക്രി​സ്ത്യ​ൻ​ ​ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​എ​ന്ത് ​നേ​ട്ട​മു​ണ്ടാ​യെ​ന്ന് ​കൂ​ടി​ ​പ​റ​യ​ണം.​ ​റി​പ്പോ​ർ​ട്ട്പൂ​ർ​ണ​മാ​യി​ ​പു​റ​ത്തു​ ​വി​ട​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.