കേരളസർവകലാശാല പരീക്ഷാഫലം

Saturday 10 January 2026 12:37 AM IST

രണ്ടാം സെമസ്റ്റർ കരിയർ

റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്ട്രോണിക്സ് , ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്റ്റീസ്, ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് , ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.പി.എ മ്യൂസിക്, ബിപിഎ മ്യൂസിക് (വീണ/ വയലിൻ/ മൃദംഗം) ബി.പി.എ മ്യൂസിക് ((വോക്കൽ/ വീണ/ വയലിൻ/ മൃദംഗം/ ഡാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എം.എസ് ഹോട്ടൽ മാനേജ്‌മന്റ് ഡിഗ്രി പരീക്ഷയുടെ ഫലം

പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ സ്പെഷ്യൽ എഡ്യുക്കേഷൻ പരീക്ഷയുടെയും,ഒന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഫെബ്രുവരി 3 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പി.​എ​സ് .​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​(​മ്യൂ​സി​ക് ​കോ​ളേ​ജു​ക​ൾ​)​ ​ജൂ​നി​യ​ർ​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​ഹി​സ്റ്റ​റി​ ​ഒ​ഫ് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​ഏ​സ്ത​റ്റി​ക്സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 682​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 14​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​പ്രോ​ഗ്രാ​മ​ർ​ ​(​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ൾ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 125​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 14,​ 16​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​(​ഒ​ന്നാം​ഘ​ട്ടം​)​ ​ന​ട​ത്തും.

തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​പാ​ർ​ട്ട്‌​ടൈം​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​അ​റ​ബി​ക്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 201​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 16​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ക​യ​ർ​ ​മാ​ർ​ക്ക​റ്റിം​ഗ് ​ഫെ​ഡ​റേ​ഷ​നി​ൽ​ ​മെ​റ്റീ​രി​യ​ൽ​സ് ​മാ​നേ​ജ​ർ​ ​(​പാ​ർ​ട്ട് 1​-​ജ​ന​റ​ൽ​ ​വി​ഭാ​ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 198​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 16​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​ ​(​സി​വി​ൽ​ ​വിം​ഗ്)​ ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 480​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 16​ ​ന് ​രാ​വി​ലെ​ 07.30​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​യും​ ​അ​ഭി​മു​ഖ​വും​ ​ന​ട​ത്തും.

സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 69​/2024​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 12​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.