ഡിജിപിയുടെ അദാലത്ത്

Saturday 10 January 2026 12:37 AM IST

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹരിക്കുന്നതിന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ 24ന് ഓണ്‍ലൈൻ അദാലത്ത് നടത്തും. ആംഡ് പൊലീസ് 3, 4, 5,6, സ്പെഷ്യൽ ആംഡ് പൊലീസ് എന്നീ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികൾ 12നകം spctalks.pol@kerala.gov.in എന്ന ഇ-മെയിലിൽ ലഭിക്കണം. ഫോൺ: 9497900243.