ചുണയോടെ ചുണ്ടന്മാർ

Saturday 10 January 2026 1:14 AM IST

 മേൽപ്പാടം

  • ഉളികുത്തിയത് -2023 ജൂലായ് 14ന്
  • നീറ്റിലിറങ്ങിയത്-2024 മേയ് 10ന്
  • ഉളിപിടിച്ചത് - സാബു നാരായണൻ ആചാരി
  • 128 1/2 അടി നീളം, 64 ഇഞ്ച് വീതി
  • തുഴക്കാർ 81-85
  • അമരക്കാർ 5
  • താളക്കാർ 7
  • ക്യാപ്ടൻ-സോളിവർഗീസ്
  • അമരക്കാരൻ പ്രസന്നൻ കോട്ടയം
  • ഒന്നാം തുഴക്കാരൻ- വരുൺ ശർമ
  • കോച്ച് - വിനോദ് പവിത്രൻ
  • വള്ളസമിതി സെക്രട്ടറി - പി.ഷിബു
  • പ്രസിഡന്റ്-കെ.കുട്ടപ്പൻ
  • വൈ. പ്രസിഡന്റ് -ഐപ്പ് ചക്കിട്ട

2024 ലെ അപ്പർ കുട്ടനാട് ട്രോഫി കരസ്ഥമാക്കി, മാന്നാർ, നീരേറ്റുപുറം ജലോത്സവങ്ങളിൽ കിരീടമണിഞ്ഞു.

 പായിപ്പാടാൻ

  • നീളം - 53 1/4 കോൽ
  • തുഴക്കാർ - 87
  • താളക്കാർ 9
  • പങ്കായം-05,
  • ഉളി കുത്തിയത് 2023 ഏപ്രിൽ 6ന്
  • നീരണിഞ്ഞത് 2024 ഏപ്രിൽ 5ന്
  • ഉളിപിടിച്ചത് - ഉമാ മഹേശ്വരൻ ആചാരി
  • വള്ളസമിതി പ്രസിഡന്റ്‌- ബി.രവീന്ദ്രൻ
  • സെക്രട്ടറി - ആർ.അഭിലാഷ്
  • ക്യാപ്ടൻ - ജബ്ബാർ
  • തുഴയുന്നത് - കുമരകം ബോട്ട് ക്ലബ്
  • പ്രസിഡന്റ്‌- സുകേഷ്
  • സെക്രട്ടറി- അനന്ദു സുരേഷ്

 നിരണം

  • പത്തനംതിട്ട ജില്ലയിലെ ആദ്യ ചുണ്ടൻ
  • നീറ്റിലിറക്കിയത്‌ 2022 ആഗസ്റ്റ്‌ 17ന്
  • ഉളി പിടിച്ചത്-ഉമാ മഹേശ്വരൻ ആചാരി
  • നീളം 128 അടി
  • തുഴക്കാർ - 84
  • താളക്കാർ-5
  • അമരക്കാർ-05
  • ഇടിക്കാർ- 2
  • ക്യാപ്ടൻ കെ.ജി.എബ്രഹാം
  • ഒന്നാം അമരക്കാരൻ- സതീഷ് കുമരകം,
  • വള്ളം സമതി സെക്രട്ടറി ബിജു തുടങ്ങിപറമ്പിൽ
  • ട്രഷറർ ബോസ് കടപ്പനാലിൽ
  • 2023ലെ നീരേറ്റുപുറം പമ്പ ജലോത്സവത്തിൽ കിരീടമണിഞ്ഞു

 വീയപുരം

  • ഉളികുത്ത് - 2017 നവംബർ 19
  • മലർത്തിയത് - 2018 ഫെബ്രുവരി 16
  • നീരണിഞ്ഞത് - 2019 ജനുവരി 12
  • നീളം 121 അടി
  • തുഴക്കാർ-84
  • അമരക്കാർ-5
  • താളക്കാർ-7
  • ലീഡിംഗ് ക്യാപ്ടൻ ബൈജു കുട്ടനാട്
  • ഒന്നാം അമരം രാജീവ് രാജു കുമരകം
  • ഒന്നാം തുഴ അരുൺ വെള്ളംകുളങ്ങര
  • കോച്ച് ബേബി ചാക്കോ

‌ ചമ്പക്കുളം

  • നീരണിഞ്ഞത് - 2014ൽ
  • നീളം -92അടി
  • തുഴക്കാർ-82
  • അമരക്കാർ-3
  • താളക്കാർ-7
  • ലീഡിംഗ് ക്യാപ്ടൻ സണ്ണിച്ചൻ ഇടിമണ്ണിക്കൽ
  • വള്ളം സമിതി സെക്രട്ടറി- കുഞ്ഞപ്പൻ മുണ്ടയ്ക്കൽ
  • പ്രസിഡന്റ് മാത്യു ജോസഫ്

 കാരിച്ചാൽ

  • നീരണിഞ്ഞത് -
  • നീളം- 51 കോൽ
  • വീതി- 49 അങ്കുലം
  • ഉളി പിടിച്ചത്-കോയിമുക്ക് നാരായൺ ആചാരി
  • തുഴക്കാർ-83
  • അമരക്കാർ-5
  • താളക്കാർ-9
  • ക്യാപ്ടൻ കെ.ജി.നൈനാൻ
  • കോച്ച്-ഗാന്ധി
  • വള്ളം സമിതി സെക്രട്ടറി- എം.ജി.സ്റ്റീഫൻ
  • പ്രസിഡന്റ്- പ്രസാദ്

 നടുഭാഗം

  • നീരണിഞ്ഞത് - 2015 മാർച്ച്
  • ഉളി പിടിച്ചത് സാബു നാരായൺ ആചാരി
  • തുഴക്കാർ-85
  • ഇടിക്കാർ-5
  • താളക്കാർ-7
  • ഇടിക്കാർ-2
  • ക്യാപ്ടൻ - ജിന്റോ ജോമി കണ്ടങ്കളം
  • സി.ബി.എൽ പ്രഥമ ചാമ്പ്യൻ, 2019ലെ നെഹ്റു ട്രോഫി ജേതാവ്

 ചെറുതന ഉളികുത്തിയത്- 2020 ആഗസ്റ്റ് 24ന് നീരണിഞ്ഞത് - 2021 ആഗസ്റ്റ് 20ന് ഉളി പിടിച്ചത്- സാബു നാരായൺ ആചാരി നീളം- 51 കോൽ വീതി- 52 മുഴം തുഴക്കാർ-85 പങ്കായക്കാർ-5 താളക്കാർ-7