" ശ്രീപദ്മനാഭം " പുസ്തക പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം

Saturday 10 January 2026 2:56 PM IST

കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് തയ്യാറാക്കിയ " ശ്രീപദ്മനാഭം " പുസ്തക പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം തമ്പാനൂർ ഹോട്ടൽ ഡിമോറയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ നിർവഹിക്കുന്നു.കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി,അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്,തിരുവനന്തപുരം മേയർ വി.വി രാജേഷ്,പരസ്യ വിഭാഗം ചീഫ് മാനേജർ വിമൽ കുമാർ.എസ് എന്നിവർ സമീപം