അദ്ധ്യാപക ഒഴിവ്
Sunday 11 January 2026 12:20 AM IST
മൂവാറ്റുപുഴ: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ വിഭാഗത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 11ന് ഹയർ സെക്കൻഡറി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.