എ.ജെ ജോബ് മാസ്റ്റർ അനുസ്മരണം

Sunday 11 January 2026 12:45 AM IST
യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സിക്രട്ടറി കെ.എം അഭിജിത്ത് സംസാരിക്കുന്നു.

കു​റ്റ്യാ​ടി​:​ ​പ​ഴ​യ​ ​ത​ല​മു​റ​യു​ടെ​ ​സേ​വ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​നി​സ്വാ​ർ​ത്ഥ​മാ​യ​താ​ണെ​ന്നും​ ​യു​വ​ ​ത​ല​മു​റ​ ​അ​ത് ​മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​ഖി​ലേ​ന്ത്യ​ ​സെ​ക്ര​ട്ട​റി​ ​കെ.​എം.​അ​ഭി​ജി​ത്ത്.​ ​കാ​വി​ലും​പാ​റ​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റും​ ​ ​അ​ദ്ധ്യാ​പ​ക​നു​മാ​യി​രു​ന്ന​ ​കാ​വി​ലും​പാ​റ​യി​ലെ​ ​എ.​ജെ​ ​ജോ​ബ് ​മാ​സ്റ്റ​റു​ടെ​ ​ഒ​ന്നാം​ ​ച​ര​മ​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. പി.​ജി​ ​സ​ത്യ​നാ​ഥ്‌​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ​മാ​ൽ​ ​കോ​രം​കോ​ട്ട്,​ ​കെ.​പി​ ​രാ​ജ​ൻ,​ ​കെ.​സി​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​വി.​പി​ ​സു​രേ​ഷ്,​ ​പ​പ്പ​ൻ​ ​തൊ​ട്ടി​ൽ​പാ​ലം,​ ​റോ​ബി​ൻ​ ​ജോ​സ​ഫ്,​ ​വ​ത്സ​ൻ​ ​ടി.​വി,​ ​എ​ൻ.​കെ​ ​രാ​ജ​ൻ,​ ​പി.​കെ​ ​പ്രേ​മ​ൻ​ ​പ്ര​സം​ഗി​ച്ചു.