ക്യാമ്പസ് റിക്രൂട്ട്മെന്റ്

Sunday 11 January 2026 12:31 AM IST

തിരുവനന്തപുരം:ചാവർകോട് വലിയ കൂനമ്പായികുളത്തമ്മ കോളേജ് ഒഫ് എൻജിനിയറിംഗ് ടെക്നോളജിൽ 14ന് നടക്കുന്ന ക്യാമ്പസ് റിക്രൂട്ട്മെന്റിന് www.vkeet.comൽ രജിസ്റ്റർ ചെയ്യണം.