ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം

Sunday 11 January 2026 12:09 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​റേ​ഡി​യോ​ഡ​യ​ഗ്നോ​സി​സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പർ 297​/2025​-​എ​ൽ.​സി.​/​എ.​ഐ.,​ 298​/2025​-​വി​ശ്വ​ക​ർ​മ്മ​)​ ​ത​സ്തി​ക​യു​ടെ​ ​കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ​ ​വി​ജ്ഞാ​പ​നം​ ​മു​ഖേ​ന​ ​യോ​ഗ്യ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് 20​ന് ​രാ​ത്രി​ 12​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.