തൊഴിലധിഷ്ഠിത കോഴ്സുകൾ
Sunday 11 January 2026 12:10 AM IST
തിരുവനന്തപുരം: കെൽട്രോണിന്റെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ, മൊബൈൽ ഫോൺ ടെക്നോളജി, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് എന്നീ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. 0471 – 2337450, 8590605271.