കരിയർ ഗൈഡൻസ്

Sunday 11 January 2026 12:56 AM IST

തിരൂരങ്ങാടി: ചെമ്മാട് ഖുതുബുസ്സമാൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ്, എക്സാം ഓറിയന്റേഷൻ ക്ലാസ്സ് തിരൂർ സബ് കളക്ടറും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബഷീർ പരവക്കൽ അദ്ധ്യക്ഷത വഹിച്ചു. ഖുത്ബുസ്സമാൻ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ. എം. അഹമ്മദ്‌കോയ, ട്രഷറർ എം. അബ്ദുറഹീം, വൈസ് പ്രിൻസിപ്പൽ കെ. മുഹമ്മദ് മുഹ്സിൻ, സ്വദർ മുഅല്ലിം എൻ.എം. സൈനുദ്ദീൻ സഖാഫി, സൂപ്പർവൈസർ അബ്ദുൾ അസീസ് പ്രസംഗിച്ചു.

.