" പുതിയ ഭാരതം,പുതിയ കേരളം "കോൺക്ലേവിന്റെ ഉദ്ഘാടനം
Sunday 11 January 2026 6:19 PM IST
കേരളകൗമുദി തിരുവനന്തപുരം തൈക്കാട് ഹോട്ടൽ ലെമൺ ട്രീ യിൽ നടത്തിയ " പുതിയ ഭാരതം,പുതിയ കേരളം "കോൺക്ലേവിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കുന്നു.കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സമീപം