മേഖല സമ്മേളനം
Sunday 11 January 2026 10:14 PM IST
കോന്നി: ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഹരി ശ്യാം, കെ എസ് സൂര്യ , കെ രേഷ്മ, സി സുമേഷ് ,വി ശിവകുമാർ, മിഥുൻ ആർ നായർ, കെ ഷാജി, എൻ എസ് പണിക്കർ, കെ ജി സതീശൻ, ടി ജി ഉത്തമൻ , ഡി ശിവദാസ് , എം രാജേഷ്, കെ ആർ ശ്യാമള എൻ എസ് ശശിലത, എന്നിവർ സംസാരിച്ചു.ഭാരവാഹികളായി അഭിജിത്ത് നായർ (പ്രസിഡന്റ് ) രതിൻ രാജ് (സെക്രട്ടറി) ശ്യാമ എച്ച് (ട്രഷറർ) അമൽ നക്കര , വിഷ്ണു സുനിൽ (വൈസ് പ്രസിഡന്റ്) ഹരിശ്യാം , യദുകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.