കൈകൊട്....
Monday 12 January 2026 10:27 AM IST
കൈകൊട്....കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പാലാ കെ.എം. മാത്യു ജന്മദിന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സൗഹൃദം പങ്കിടുന്ന സിപിഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.വി.ബി.ബിനു, തിരുഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജോർജ് എബ്രഹാം തുടങ്ങിയവർ സമീപം