തിരക്കഥ രചന ശില്പശാല
Tuesday 13 January 2026 12:44 AM IST
കൊച്ചി: കൊച്ചിൻ ഫിലിം സൊസൈറ്റി 24,25,26 തീയതികളിൽ തിരക്കഥാരചന ശില്പശാല നടത്തും. ചാവറ കൾച്ചറൽ സെന്ററിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ക്ലാസ്. 25 പേർക്കാണ് പ്രവേശനം. ശില്പശാലയിൽനിന്ന് തിരഞ്ഞെടുക്കുന്ന നല്ല തിരക്കഥ ലഘുചിത്രത്തിനുവേണ്ടി പരിഗണിക്കും. ഫോൺ: 9496334492.