വി പി നന്ദകുമാറിനെ  ആദരിച്ചു

Monday 12 January 2026 9:19 PM IST

കോഴിക്കോട് ഐ.ഐ.എം ആക്ടിംഗ് ചെയർമാനായ ഫിക്കി കേരള ചെയർമാനും മണപ്പുറം ഫിനാൻസ് ചെയർമാനും എംഡിയുമായ വി പി നന്ദകുമാറിന് ആദരം.