കേരളകൗമുദി സ്റ്റാൾ ഉദ്ഘാടനം ഇന്ന്

Tuesday 13 January 2026 1:22 AM IST

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന തേക്കിൻകാട് മൈതാനം എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ കേരളകൗമുദിയുടെ സ്റ്റാൾ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ അദ്ധ്യക്ഷത വഹിക്കും.