അജയഘോഷ്‌

Tuesday 13 January 2026 1:34 AM IST
അജയഘോഷ്‌

വൈപ്പിൻ: പുതുവൈപ്പ്‌ മണിയാത്ത്‌ പറമ്പിൽ അജയഘോഷ്‌ (64) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: നിഖിൽ, അഖിൽ. മരുമക്കൾ: ഹരിത, അഞ്‌ജു.