മകരവിളക്ക് സ്പെഷ്യൽ ട്രെയിൻ
Tuesday 13 January 2026 1:03 AM IST
തിരുവനന്തപുരം: മകരവിളക്ക് മഹോത്സവം കഴിഞ്ഞ് ആന്ധ്രയിലേക്ക് 15ന് കൊല്ലത്തും തിരുവനന്തപുരത്തും നിന്ന് ഒാരോ സ്പെഷ്യൽ സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കൊല്ലത്തു നിന്ന് രാവിലെ 3.30ന് കാക്കിനടയിലേക്കും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.10ന് ചാർളപ്പള്ളിയിലേക്കുമാണ് സർവ്വീസ്.