എരഞ്ഞി വളപ്പിൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവം കൊടിയേറി

Tuesday 13 January 2026 12:02 AM IST
അയനിക്കാട് എരഞ്ഞി വളപ്പിൽ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് തന്ത്രി ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദന്റെ കാർമ്മികത്വത്തിൽ കൊടിയേറുന്നു

പ​യ്യോ​ളി​:​ ​അ​യ​നി​ക്കാ​ട് ​എ​ര​ഞ്ഞി​ ​വ​ള​പ്പി​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്രം​ ​തി​റ​ ​മ​ഹോ​ത്സ​വം​ ​കൊ​ടി​യേ​റി.​ ​ത​ന്ത്രി​ ​ഏ​റാ​ഞ്ചേ​രി​ ​ഇ​ല്ല​ത്ത് ​ഹ​രി​ഗോ​വി​ന്ദ​ന്റെ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ​ ​ക്ഷേ​ത്രം​ ​ര​ക്ഷാ​ധി​കാ​രി​ ​ഇ.​വി​ ​കു​ഞ്ഞി​ക്ക​ണ്ണ​ൻ​ ​കൊ​ടി​യേ​റ്റി.​ ​ ക്ഷേ​ത്രം​ ​മേ​ൽ​ശാ​ന്തി​ ​പ്ര​സാ​ദ് ​ന​മ്പൂ​തി​രി,​ ​ക​ർ​മ്മി​ ​പു​ഴി​യി​ൽ​ ​പ​ത്മ​നാ​ഭ​ൻ​ ​എ​ന്നി​വ​ർ​ ​ഉ​ത്സ​വ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കും.​ 14​ ​ന് ​ദീ​പാ​രാ​ധ​ന,​ ​ ​നാ​ൽ​പ​തോ​ളം​ ​ക​ലാ​കാ​രി​ക​ൾ​ ​അ​ണി​നി​ര​ക്കു​ന്ന​ ​മെ​ഗാ​ ​ആ​ട്ട​ക്ക​ളി,​ കൈ​കൊ​ട്ടി​ക്ക​ളി​ ​എ​ന്നി​വ​ ​അ​ര​ങ്ങേ​റും.​ 15​ന് ​​ഗ​ണ​പ​തി​ഹോ​മം,​ അ​ന്ന​ ​പ്ര​സാ​ദം,​ ​ ​ദീ​പാ​രാ​ധ​ന,​ താ​യ​മ്പ​ക,​ ഫ്യൂ​ഷ​ൻ​ ​തി​രു​വാ​തി​ര,​ വെ​ള്ളാ​ട്ടം​ ​കു​ട്ടി​ച്ചാ​ത്ത​ൻ,​ ​ഗു​രു​തി​ ​ത​ർ​പ്പ​ണം,​ 16​ ​ന് ​ഗ​ണ​പ​തി​ ​ഹോ​മം,​ ​ ​ഇ​ള​നീ​ർ​ ​വെ​പ്പ്,​ ​ ​ഇ​ള​നീ​ർ​ ​വ​ര​വു​ക​ൾ,​ ​ ​ദേ​വീ​ ​പൂ​ജ,​ ​​ഉ​മാ​മ​ഹേ​ശ​ ​ഉ​മാ​മ​ഹേ​ശ​ര​ ​പൂ​ജ,​ ​ഭ​ഗ​വ​തി​ ​സേ​വ,​ നി​വേ​ദ്യം​ ​വ​ര​വു​ക​ൾ,​ മ​ഞ്ഞ​പ്പൊ​ടി​ ​വ​ര​വ്,​ പാ​ലെ​ഴു​ന്ന​ള്ള​ത്ത്,​ വെ​ള്ളാ​ട്ടം​ ​ഗു​ളി​ക​ൻ,​ ​കു​ളി​ച്ചെ​ഴു​ന്ന​ള്ള​ത്ത്,​ വെ​ള്ളാ​ട്ടം​ ​കു​ട്ടി​ച്ചാ​ത്ത​ൻ,​ ​വെ​ള്ളാ​ട്ടം​ ​വ​സൂ​രി​മാ​ല​ 17​ ​ന് ​ ​ഗു​ളി​ക​ൻ​ ​തി​റ​യാ​ട്ടം,​ ​വ​സൂ​രി​മാ​ല​ ​ഭ​ഗ​വ​തി​ ​തി​റ​യാ​ട്ടം,​ താ​ല​പ്പൊ​ലി,​ ​ഗു​രു​തി​ ​ത​ർ​പ്പ​ണം,​ ​നാ​ന്ത​കം​ ​കു​ളി​ച്ചെ​ഴു​ന്ന​ള്ള​ത്ത്,​ ​ക​രി​മ​രു​ന്ന് ​പ്ര​യോ​ഗം​ ​എ​ന്നി​വ​യോ​ടെ​ ​ഉ​ത്സ​വ​ത്തി​ന് ​സ​മാ​പ​ന​മാ​കും.